Type Here to Get Search Results !

Bottom Ad

വഴിത്തർക്കം;കാഞ്ഞങ്ങാട് മോനാച്ചയില്‍ റിക്ഷാഡ്രൈവര്‍ക്ക് കുത്തേറ്റു

Image result for മർദ്ദിച്ചുകാഞ്ഞങ്ങാട്:(www.evisionnews.co) മോനാച്ചയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് കുത്തേറ്റു.മോനാച്ചയിലെ റിക്ഷാ ഡ്രൈവന്‍ രാജനാണ് (57) കുത്തേറ്റത്. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് മോനാച്ചയിലെ സുബ്രഹ്മണ്യനാണ് കുത്തിയതെന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയി കഴിയുന്ന രാജന്‍ പറയുന്നു.
ഇന്നലെ മോനാച്ചയില്‍ കമ്പവലി സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സംഭവം. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad