Type Here to Get Search Results !

Bottom Ad

കട്ടത്തടുക്ക ഡ്രംവിഷൻ വാട്സ്ആപ്പ് ഗ്രൂപ്പ് മീലാദ് ബുള്ളറ്റിൻ പ്രകാശനം ചെയ്തു

കട്ടത്തടുക്ക:(www.evisionnews.co)കട്ടത്തടുക്ക ഡ്രംവിഷൻ വാട്സ്ആപ്പ് ഗ്രൂപ്പ് മീലാദ് ബുള്ളറ്റിൻ "മീലാദിൻ പൊലിവ്"  പ്രകാശനം ചെയ്തു.  ഫാറൂഖ് മസ്ജിദ് ഇമാം അഷ്റഫ് സഖാഫി ഈശ്വരമംഗലം പ്രകാശനം  നിർവ്വഹിച്ചു.ഹംസ, ഹാരിസ്, റസാഖ്, അഫ്രിദ്, അസിസ് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad