Type Here to Get Search Results !

Bottom Ad

ബൈക്കിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവർക്ക് മർദ്ദനം

Image result for ksrtc keralaകാഞ്ഞങ്ങാട്: (www.evisionnews.co)കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ രണ്ടംഗസംഘം ബസില്‍ നി ന്നും വലിച്ച് താഴെയിറക്കി മ ര്‍ദ്ദിച്ചു.കാഞ്ഞങ്ങാട്- കാസര്‍കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ ടി.പി സുരേഷ്ബാബുവിനേയാണ് (36) രണ്ടംഗസംഘം ചേറ്റുകുണ്ടില്‍ ബസ്തടഞ്ഞ് താഴെയിറക്കി മര്‍ദ്ദിച്ചത്. സുരേഷ് ബാബുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചാമുണ്ഡിക്കുന്നില്‍ വെച്ച് ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ബസി നെ പിന്തുടര്‍ന്ന സംഘം ബൈക്ക് റോഡിന് കുറുകെ വെച്ചാണ് ബസ് തടഞ്ഞത്. ഹൊസ്ദുര്‍ഗ് പോലീസ് കേ സെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad