Type Here to Get Search Results !

Bottom Ad

ചെർക്കളയിൽ ഖലീൽ ഹുദവിയുടെ ന്യൂ ഇയർ പ്രഭാഷണം 30, 31 തീയതികളിൽ


ചെർക്കള: (www.evisionnews.co)ചെർക്കള ഇർഷാദുൽ ഹിദായ യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ഇബ്രാഹിം ഖലീൽ ഹുദവിയുള്ള ന്യൂ ഇയർ മതപ്രഭാഷണം ഡിസംബർ  30, 31 നടക്കും. പ്രഭാഷണം രാത്രി 7.30 ന് ആരംഭിക്കും. പരിപാടിക്ക് തുടക്കം കുറിച്ച് മുഹമ്മദിയ്യ ജുമാ മസ്ജിദ് ഇമാം ഹാഫിള് ത്വാഹിർ സ്വാലിഹ് പതാക ഉയർത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad