Type Here to Get Search Results !

Bottom Ad

ലോകത്തിലെ 'ആദ്യത്തെ' അപ്‌ഡേഷന്‍ ഇനി ജിയോയ്ക്ക്


മുംബൈ : (www.evisionnews.co) പുതിയ അപ്‌ഡേഷനുമായി നമ്മുടെ സ്വന്തം ജിയോ എത്തിക്കഴിഞ്ഞിരുന്നു .ജിയോ ഫീച്ചര്‍ ഫോണുകളില്‍ ആണ് പുതിയ അപ്‌ഡേഷന്‍ ലഭിച്ചിരിക്കുന്നത് .ഗൂഗിളിന്റെ പുതിയ അസിസ്റ്റന്റ് ആണ് ഇപ്പോള്‍ ജിയോ ഫീച്ചര്‍ ഫോണുകള്‍ക്ക് ലഭിച്ചിരിക്കുന്നത്

ഈ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ജിയോ ഫോണിലെ ഗൂഗിള്‍ അസിസ്റ്റന്റു വഴി നിങ്ങള്‍ക്ക് കോള്‍ ചെയ്യാനും, ടെക്സ്റ്റ് അയക്കാനും, വീഡിയോ-മ്യൂസിക് പ്ലേ ചെയ്യാനും കൂടാതെ മറ്റു ആപ്‌സുകള്‍ ആക്‌സസ് ചെയ്യാനും സഹായിക്കുന്നു.

ഫീച്ചര്‍ ഫോണിലുളള ഗൂഗിള്‍ അസിസ്റ്റന്റ് ഇംഗ്ലീഷും ഹിന്ദിയും പിന്തുണയ്ക്കും, കൂടാതെ രണ്ടു ഭാഷകളിലും വോയിസ് സര്‍ച്ച് ചെയ്യാനും കഴിയും. 1500 രൂപയുടെ ഡെപ്പോസിറ്റ് തുകയില്‍ വാങ്ങിക്കാവുന്ന ഈ 4ജി ഫീച്ചര്‍ ഫോണ്‍ ജിയോയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഒരു ഉത്പന്നം എന്ന് തന്നെ പറയാം

Post a Comment

0 Comments

Top Post Ad

Below Post Ad