ഉദുമ: (www.evisionnews.co)ഖാസി കേസിൽ വിഴിതിരിവാകുന്ന പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിദേശ എജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് ഉദുമ മണ്ഡലം കൗൺസിൽ യോഗം ആവശ്യപ്പെട്ടു .ഉദുമ ഫോർട്ട്ലാന്റ് ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു .ഐ എൻ എൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ് കൗൺസിൽ ഉൽഘാടനം ചെയ്തു .റിട്ടേണിംഗ് ഓഫീസർ അസീസ് കടപ്പുറം തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു .നബീൽ അതിഞ്ഞാൽ ,ബഷീർ പാക്യര ,റഹ്മാൻ തുരുത്തി ,ഇബ്രാഹിം പള്ളിപ്പുഴ ,കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു .
ഉദുമ മണ്ഡലം എൻ വൈ എൽ ഭാരവാഹികൾ
ശരീഫ് ചെമ്പിരിക്ക
(പ്രസിഡൻറ്)
നൗഷാദ് ഹദ്ദാദ്
ജാഫർ പൊവ്വൽ
(വൈസ് പ്രസിഡന്റ്)
ഷാഹിദ് സി എൽ ചെമ്മനാട്
(ജനറൽ സെക്രട്ടറി)
അൻവർ മാങ്ങാട്
റഫീഖ് കൊപ്പൽ
(ജോ. സെക്രട്ടറി)
ഹനീഫ് കെ കെ
(ട്രഷറർ)
Post a Comment
0 Comments