Type Here to Get Search Results !

Bottom Ad

ഹിദായത്ത്‌ നഗർ പ്രീമിയർ ലീഗ്‌; ടീം പാറ ഫൈറ്റേർസിന്റെ ലോഗോ പ്രകാശനം ചെയ്തു

അബുദാബി :(www.evisionnews.co)ഹിദായത്ത്‌ നഗർ പ്രീമിയർ ലീഗ്‌ സീസൺ 2 വിൽ കളിക്കുന്ന പ്രമുഖ ടീമായ പാറ  ഫൈറ്റേർസിന്റെ ലോഗോ പ്രകാശനം ചെയ്തു.    അസ്റു പാറ     ഉദ്ഘാടനം  നിർവ്വഹിച്ചു. ടീം മെമ്പറായ  ഇർഫ അബുദാബി , അൽതു പാറ, അസറുദ്ദീൻ ,ഷെഫീഖ്‌ , അർബാസ്‌ എന്നിവർ സംബന്ധിച്ചു . 

Post a Comment

0 Comments

Top Post Ad

Below Post Ad