Type Here to Get Search Results !

Bottom Ad

ചെമ്മനാട് പഞ്ചായത്ത് ഗ്രാമ കേന്ദ്രം ഉദ്ഘാടനം ചെയ്തു

Inline image 1ചെമ്മനാട്: (www.evisionnews.co)ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് ഗ്രാമ കേന്ദ്രം പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷാസിയ അധ്യക്ഷത വഹിച്ചു. സി.എ. മനാഫ്, മുഹമ്മദലി മുണ്ടാങ്കുലം, എസ്.എ. സഹീദ്, സി.എച്ച്. റഫീഖ്, ഷമീം, നാസര്‍ കുരിക്കള്‍, സി.എച്ച്. സാജു സംസാരിച്ചു. മുംതാസ് അബൂബക്കര്‍ സ്വാഗതവും സാവിത്രി ടീച്ചര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad