എരിയാല്‍ (www.evisionnews.co): കാലിന് മാരക രോഗം ബാധിച്ചു കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ ചികിത്സാ ചെലവിലേക്ക് ഇ.വൈ.സി.സി സ്വരൂപിച്ച ധനസഹായ തുക കൈമാറി. ഹൗസ് ഓഫ് ഇ.വൈ.സി.സി ജനറല്‍ സെക്രട്ടറി ഹമീദ് എരിയാല്‍ ഇ.വൈ.സി.സി പ്രസിഡണ്ട് ഖലീല്‍ എരിയാലിന് ധനസഹായ തുകയുടെ ചെക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. അസീസ് കടപ്പുറം, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, ഷുക്കൂര്‍ എരിയാല്‍, നൗഷാദ് ബള്ളീര്‍, ഫറാ എരിയാല്‍ സംബന്ധിച്ചു.
എരിയാല്‍ ഇ.വൈ.സി.സി സ്വരൂപിച്ച ചികിത്സാ ധനസഹായം കൈമാറി
10:45:00
0
എരിയാല്‍ (www.evisionnews.co): കാലിന് മാരക രോഗം ബാധിച്ചു കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ ചികിത്സാ ചെലവിലേക്ക് ഇ.വൈ.സി.സി സ്വരൂപിച്ച ധനസഹായ തുക കൈമാറി. ഹൗസ് ഓഫ് ഇ.വൈ.സി.സി ജനറല്‍ സെക്രട്ടറി ഹമീദ് എരിയാല്‍ ഇ.വൈ.സി.സി പ്രസിഡണ്ട് ഖലീല്‍ എരിയാലിന് ധനസഹായ തുകയുടെ ചെക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. അസീസ് കടപ്പുറം, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, ഷുക്കൂര്‍ എരിയാല്‍, നൗഷാദ് ബള്ളീര്‍, ഫറാ എരിയാല്‍ സംബന്ധിച്ചു.
Post a Comment
0 Comments