Type Here to Get Search Results !

Bottom Ad

നവീകരിച്ച അണങ്കൂര്‍- കൊല്ലമ്പാടി ക്രോസ് റോഡ് ഉദ്ഘാടനം ചെയ്തു


കൊല്ലമ്പാടി (www.evisionnews.co): 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് നഗരസഭ 15-ാം വാര്‍ഡില്‍ നവീകരിച്ച അണങ്കൂര്‍- കൊല്ലമ്പാടി ക്രോസ് റോഡ് ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഹസീന അമീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, ഇബ്രാഹിം തവക്കല്‍, മുഹമ്മദ് റിയാസ്, ജലീല്‍ അണങ്കൂര്‍, അബ്ദുല്‍ ഖാദര്‍ കടവത്ത്, അബ്ദുല്‍ ഖാദര്‍ പൂരണം, മജീദ് കൊല്ലമ്പാടി, കുഞ്ഞാമു അറഫ റോഡ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad