Type Here to Get Search Results !

Bottom Ad

ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്നത് യുപിയില്‍; കേരളം നാലാമത്


ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്നു റിപ്പോര്‍ട്ട്. 2016 ലെ കണക്കുകള്‍ പ്രകാരം 9.5 ശതമാനം കുറ്റകൃത്യങ്ങളും നടക്കുന്നത് യുപിയിലാണെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) അറിയിച്ചു. കണക്കുകള്‍ പ്രകാരം കേരളത്തിന് നാലാം സ്ഥാനമാണ് - 8.7%. രണ്ടാം സ്ഥാനത്ത് മധ്യപ്രദേശും (8.9%) മൂന്നാമത് മഹാരാഷ്ട്രയും (8.8%) ആണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad