കാസർകോട് :(www.evisionnews.co) കോണ്‍ഗ്രസിന്റെ 132-ാം ജന്മദിനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 28ന് രാവിലെ 9.30ന് കാസർകോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജന്മദിന സമ്മേളനം കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന് ഉദ്ഘാടനം ചെയ്യും. വി ടി ബല്‍റാം എം എല്‍ എ മുഖ്യപ്രഭാഷണം നടത്തുമെന്ന് പ്രസിഡണ്ട് ഹക്കീം കുന്നില്‍ അറിയിച്ചു.
Post a Comment
0 Comments