Type Here to Get Search Results !

Bottom Ad

കളക്ടറേറ്റില്‍ പച്ചക്കറി വിളവെടുപ്പ് ജില്ലാകളക്ടര്‍ നിര്‍വ്വഹിച്ചു

കാസർകോട്:(www.evisionnews.co)കളക്ടറേറ്റിലെ  പച്ചക്കറി തോട്ടത്തില്‍ പാകമായ പച്ചക്കറികളുടെ  വിളവെടുപ്പ് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ നിര്‍വ്വഹിച്ചു. പാകമായ വെണ്ടയ്ക്കയുടെ വിളവെടുപ്പാണ്  നടന്നത്.  ഡെപ്യൂട്ടി കളക്ടര്‍ ജയലക്ഷ്മി കെ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ എസ് പരീത്, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
.

Post a Comment

0 Comments

Top Post Ad

Below Post Ad