Type Here to Get Search Results !

Bottom Ad

ജില്ലയില്‍ 40 കോടി രൂപ ചെലവില്‍ ടി എസ് തിരുമുമ്പ് സ്മാരക സാംസ്‌കാരിക സമുച്ചയം നിര്‍മിക്കും: മന്ത്രി എ.കെ.ബാലന്‍

Image result for ak balanകാഞ്ഞങ്ങാട്:(www.evisionnews.co)കാസര്‍കോട് ജില്ലയില്‍ സാംസ്‌കാരിക വകുപ്പ് 40 കോടി രൂപ ചെലവില്‍ ടി എസ് തിരുമുമ്പ് സ്മാരക സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുമെന്ന് സംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ബേഡഡുക്ക പഞ്ചായത്തിലെ കുറ്റിക്കോലില്‍ ഹോസ്റ്റല്‍ നിര്‍മിക്കാന്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചതായും മന്ത്രി അറിയിച്ചു.തിരുവനന്തപുരത്ത് ഫിലിം സിറ്റി കോംപ്ലക്‌സ് നിര്‍മിക്കുന്നതിന് നഗരമധ്യത്തില്‍ സ്ഥലം ലഭ്യമാകാത്തതു കൊണ്ടാണ് ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ 15 ഏക്കര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇതില്‍ വിവാദമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad