Type Here to Get Search Results !

Bottom Ad

ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Related imageകാഞ്ഞങ്ങാട്:(www.evisionnews.co) ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവില്‍ ചികിത്സയിലായിരുന്ന മടിക്കൈ തീയ്യര്‍പാലത്തെ ജിതിന്‍(26) മരിച്ചു. ഒരാഴ്ച മുമ്പാണ് അപകടം നടന്നത്. വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തണ്ടാറ കൃഷ്ണന്റെയും നളിനിയുടെയും മകനാണ്. ഏക സഹോദരി: ജില്‍ന.

Post a Comment

0 Comments

Top Post Ad

Below Post Ad