Type Here to Get Search Results !

Bottom Ad

പെര്‍വാഡിൽ ടെമ്പോ റിക്ഷ സ്‌കൂട്ടറിലിടിച്ച് സഹോദരങ്ങള്‍ക്ക് പരിക്ക്


കുമ്പള: ടെമ്പോ റിക്ഷ സ്‌കൂട്ടറിലിടിച്ച് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു.
സ്‌കൂട്ടര്‍ യാത്രക്കാരായ കുമ്പള മാവിനക്കട്ടയിലെ ജയരാജ് (21), അനുജന്‍ സൂരജ്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ കുമ്പള പെര്‍വാഡിലാണ് അപകടം.

Post a Comment

0 Comments

Top Post Ad

Below Post Ad