Type Here to Get Search Results !

Bottom Ad

സി പി എം പ്രസ്താവന മതേതര കേരളത്തിന് കളങ്കം ;യൂത്ത്‌ലീഗ്

Related imageബോവിക്കാനം:(www.evisionnews.co)പ്രവാചകൻ ജീവിച്ചിരുന്ന ഏഴാം നൂറ്റാണ്ടിലെ ജനങ്ങളെ തീവ്രവാദികൾ എന്ന് മുദ്ര കുത്തി സി.പി.എം. പുത്തിറക്കിയ പ്രസ്താവന മതേതര കേരളത്തിന് അപമാനമാണെന്ന് യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തക സമിതിയോഗംകുറ്റപ്പെടുത്തി.മത വികാരം ഇളക്കി വിട്ട് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന സി.പി.എമ്മിന്റെ ഇത്തരം പ്രസ്താവനകൾ ജനങ്ങൾ തിരിച്ചറിയണമെന്നും യോഗം അഭിപ്രായപ്പെട്ടു. യൂത്ത് ലീഗ് പ്രസിഡന്റ് ഷഫീഖ് മൈകുഴി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഖാദർ ആലൂർ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസഡന്റ് കെ.ബി.മുഹമ്മദ് കുഞ്ഞി, എസ്.ടി.യു സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, യൂത്ത്ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മൻസൂർ മല്ലത്ത്,അബ്ബാസ്കൊളച്ചപ്,സിദ്ദീഖ്ബോവിക്കാനം,അഷ്റഫ്ബോവിക്കാനം,ഹനീഫബോവിക്കാനം,ഷെരീഫ് മല്ലത്ത്, ശരീഫ് പന്നടുക്കം,നിസാർ ബസ്റ്റാന്റ്,കബീർ മുസ്ലിയാർ നഗർ,കുഞ്ഞി മല്ലം, നസീർ മൂലട്ക്കം, കബീർ ബാവിക്കര, തഹ്ശീർ പൊവ്വൽ, വാഷിദ് ഉസ്മാനിയ, ശിഹാബുദ്ദീൻ ആലൂർ,ശരീ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad