Type Here to Get Search Results !

Bottom Ad

നാൽത്തടുക്കയിൽ അംഗൺവാടി കുട്ടികളോടൊപ്പം കേരളപ്പിറവി ദിനം ആഘോഷിച്ച് യൂത്ത് ലീഗ് പ്രവർത്തകർ


കാസർകോട്:(www.evisionnews.co) നാൽത്തടുക്കയിൽ  യൂത്ത് ലീഗ് പ്രവർത്തകർ കേരളപ്പിറവി ദിനം ആഘോഷിച്ചു.ആഘോഷത്തിന്റെ ഭാഗമായി ബാരിക്കാട് അംഗൺ വാടിയിലെ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.കുട്ടികൾക്ക് കളിപ്പാട്ടങ്ങളും നൽകി.നാൽത്തടുക്ക ശാഖാ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്.യൂത്ത് ലീഗ് കാസർകോട് മണ്ഡലം വർക്കിംഗ് കമ്മിറ്റി അംഗം  എൻ എ ബഷീർ,ശാഖാ ജോയിന്റ്  സെക്രട്ടറി പാഹു,ശാഖാ ട്രഷറർ  മച്ചു, എം.എസ് എഫ്‌  നാൽത്തടുക്ക  ശാഖ സെക്രട്ടറി ഫാറൂഖ്, അബു, സൽമാൻ, ബാത്തിഷ, ഇബ്രു, തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad