Type Here to Get Search Results !

Bottom Ad

യു.എ.ഇ. പതാകദിനം ആചരിച്ചു


ദുബായ്: ദുബായ് ഇമിഗ്രേഷന്‍ വിഭാഗം യു.എ.ഇ. പതാകദിനം ആചരിച്ചു. വിപുലമായ പരിപാടികളാണ് വകുപ്പ് സംഘടിപ്പിച്ചത്. ദേശീയപതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു കുട്ടികളും ജീവനക്കാരും ആഘോഷപൂര്‍വം പതാകദിനത്തില്‍ പങ്കാളികളായി.

വകുപ്പിന്റെ ജാഫ്ലിയ ഹെഡ് ഓഫീസില്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിയാണ് പതാക ഉയര്‍ത്തിയത്. ഉപ തലവന്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad