Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് അജ്ഞാതന്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Image result for ട്രെയിൻ തട്ടി മരിച്ച നിലയിൽമഞ്ചേശ്വരം: (www.evisionnews.co)മഞ്ചേശ്വരം വാമഞ്ചൂര്‍ റെയില്‍വെട്രാക്കില്‍ അജ്ഞാതനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കറുത്ത പാന്റ്‌സും കള്ളികളുള്ള ഷര്‍ട്ടുമാണ് വേഷം. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മംഗല്‍പാടി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad