Type Here to Get Search Results !

Bottom Ad

നായന്മാർമൂല ദേശീയ പാതയിൽ കൂറ്റന്‍ ട്രൈലര്‍ കുടുങ്ങി; മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു


പാണലം: (www.evisionnews.co)ദേശീയ പാതയിൽ വീണ്ടും ട്രൈലർ കുടുങ്ങി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.പാണലത്തെ  വാഹന ഷോറൂമിലേക്ക് വാഹനങ്ങളുമായി വന്ന കൂറ്റൻ  ട്രെയ്‌ലറാണ്‌   റോഡിനു കുറുകെ കുടുങ്ങിയത്.നാട്ടുകാരുടെയും ഡ്രൈവർമാരുടെയും സമയോചിത ഇടപെടൽ മൂലം കൂടുതൽ തടസ്സം ഉണ്ടാവാതെ ട്രെയ്‌ലർ മാറ്റാൻ സാധിച്ചു.മുമ്പും നിരവധി തവണ ഇവിടെ ഇത്തരത്തിൽ അപകടം ഉണ്ടായിട്ടും വാഹന ഷോ റൂം ഉടമകളോ ഡ്രൈവർമാരോ വേണ്ട മുൻകരുതലുകൾ എടുക്കാത്തത് ജനങ്ങളിൽ  പ്രതിഷേധം  ഉയരാൻ കരണമാക്കിയിട്ടുണ്ട് 

Post a Comment

0 Comments

Top Post Ad

Below Post Ad