Type Here to Get Search Results !

Bottom Ad

പുല്ലൂരിൽ ഐ.ടി.ഐ. കെട്ടിടം മന്ത്രി ടി.പി. രാമകൃഷ്ണന്‍ നാളെ ഉദ്ഘാടനം ചെയ്യും

Image result for മന്ത്രി ടി.പി. രാമകൃഷ്ണന്‍പെരിയ: (www.evisionnews.co) വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ പുല്ലുര്‍ ര ഗവ. ഐ.ടി.ഐ.യ്ക്കായി പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം  നാളെ  ഉച്ചയ്ക്ക് 12ന്  എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. നിലവില്‍ പുല്ലൂര്‍-പെരിയ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളിലും പുല്ലൂര്‍ ഗവ. യു.പി. സ്‌കൂളിന്റെ ഓഡിറ്റോറിയത്തിലുമായി പ്രവര്‍ത്തിച്ചുവരുന്ന  ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ എന്നീ രണ്ടു ട്രേഡുകളിലായി 84 ട്രെയിനികള്‍ക്ക് പരിശീലനം  നല്‍കുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad