Type Here to Get Search Results !

Bottom Ad

കടബാധ്യത;കുണ്ടംകുഴിയിൽ കോണ്‍ക്രീറ്റ്‌ മേസ്‌ത്രി തൂങ്ങി മരിച്ചു


കുണ്ടംകുഴി: (www.evisionnews.co)കടബാധ്യതയെ തുടര്‍ന്ന്‌ കോണ്‍ക്രീറ്റ്‌ മേസ്‌ത്രിയായ യുവാവ്‌ തൂങ്ങി മരിച്ചു. ബീംബുങ്കാല്‍, അമ്മങ്കോട്ടെ ബാലന്‍- കുഞ്ഞാണി ദമ്പതികളുടെ മകന്‍ വിശ്വംഭരന്‍ (40)ആണ്‌ മരിച്ചത്‌. ജോലിയുമായി ബന്ധപ്പെട്ടുണ്ടായ കടബാധ്യതയാണ്‌ ആത്മഹത്യയ്‌ക്കു ഇടയാക്കിയതെന്നു സൂചിപ്പിക്കുന്ന കുറിപ്പ്‌ കണ്ടെടുത്തു.പ്രീതിയാണ്‌ ഭാര്യ. വിപിന, വിപിഷ മക്കളും, ശ്യാമള, തങ്കമണി സഹോദരങ്ങളുമാണ്‌.

Post a Comment

0 Comments

Top Post Ad

Below Post Ad