Type Here to Get Search Results !

Bottom Ad

എസ്.ടി.യു ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി

മേല്‍പറമ്പ് (www.evisionnews.co): എസ്.ടി.യു ചെമ്മനാട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബി ഷാഫി ഉദ്ഘാടനം ചെയ്തു. എസ്.ടി.യു മണ്ഡലം പ്രസിഡണ്ട് അബൂബക്കര്‍ കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി തൊഴില്‍ നിയമങ്ങള്‍ വിശദീകരിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, കെ.യു.ടി.എസ്.എഫ് സംസ്ഥാന സെക്രട്ടറി റഊഫ് ബായിക്കര, ഹാരിസ് ബോവിക്കാനം, ആഷിഫ് മാളികെ തെക്കില്‍, അബ്ദുല്ല ഒറവങ്കര, ബഷീര്‍ കൈന്താര്‍, അഹമ്മദലി മൂടംബയല്‍, ഫക്‌റുദ്ദീന്‍ സുല്‍ത്താന്‍, ഖാദര്‍ കണ്ണമ്പള്ളി, സലാം ബാഡൂര്‍, നസീര്‍ കുന്നറ, സഫ്‌വാന്‍ ചട്ടഞ്ചാല്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: ബഷീര്‍ കൈന്താര്‍ (പ്രസി), സലാം ബാഡൂര്‍, അഹമ്മദലി മൂടംബയല്‍, നസീര്‍ കുന്നാറ, നസീയ ചെമനാട്, ആയിഷ മണ്ടലിപ്പാറ, (വൈസ് പ്രസിഡണ്ട്), ഫഖ്‌റുദ്ധീന്‍ സുല്‍ത്താന്‍ (ജനറല്‍ സെക്ര), മുഹമ്മദലി തുരുത്തി, സി.കെ അഷ്‌റഫ്, മറിയം റസിയ, റംല ചെമ്പരിക്ക, താഹിറ ചെമ്മനാട് (സെക്ര), ഖാദര്‍ കണ്ണമ്പള്ളി (ട്രഷ).

Keywords: Kasaragod, news, stu, chemnad, panchayath

Post a Comment

0 Comments

Top Post Ad

Below Post Ad