Type Here to Get Search Results !

Bottom Ad

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു

Related imageബദിയടുക്ക: (www.evisionnews.co)സൗദിയിലുണ്ടായ വാഹനാപകടത്തില്‍  കാസര്‍കോട് ദേലംപാടിയിലെ അച്യുത (49) മരിച്ചു. സൗദി അല്‍പോജിലെ കാന്റീന്‍ ജീവനക്കാരനായി 20 വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു.

പരേതനായ കുഞ്ഞിരാമ മണിയാണിയുടെയും മാനക്കു അമ്മയുടെയും മകനാണ്. ഭാര്യ: സൗമ്യ. ആറുവയസ്സുള്ള അസ്മിത ഏക മകള്‍. സഹോദരങ്ങള്‍: നാരായണന്‍ (സൗദി), വാരിജ, സതീശ, പരേതയായ ശശിധര, സരോജിനി, യശോദ.

Post a Comment

0 Comments

Top Post Ad

Below Post Ad