Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക പ്രഖ്യാപന സമ്മേളനം ഇന്ന് മൊഗ്രാലില്‍


മൊഗ്രാല്‍ (www.evisionnews.co): രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് വര്‍ഷങ്ങളായി ജനുവരി 26 റിപബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രഖ്യാപനം ഇന്ന് രാത്രി എട്ടു മണിക്ക് മൊഗ്രാലില്‍ നടക്കും. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കും. പരിപാടിയില്‍ സമസ്തയുടെയും പോഷക അനുബന്ധ സംഘടനകളുടെയും സംസ്ഥാന ജില്ലാ മേഖലാ നേതാക്കള്‍ സംബന്ധിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.


Keywords: Kasargod, skssf, manushya, jalika, prakyapanm, conf, mograls

Post a Comment

0 Comments

Top Post Ad

Below Post Ad