Type Here to Get Search Results !

Bottom Ad

സു​പ്രീം കോ​ട​തി വി​ധി​; ഹാ​ദി​യ വീട്ട് തടങ്കലിൽ നിന്നും സ്വ​ത​ന്ത്ര​യാ​യതിൽ സ​ന്തോ​ഷ​മെ​ന്ന് ഭ​ര്‍​ത്താ​വ് ഷെ​ഫി​ന്‍

ന്യൂ​ഡ​ല്‍​ഹി: (www.evisionnews.co)സു​പ്രീം കോ​ട​തി വി​ധി​യി​ല്‍ അ​ങ്ങേ​യ​റ്റം സ​ന്തോ​ഷ​മെ​ന്ന് ഹാ​ദി​യ​യു​ടെ ഭ​ര്‍​ത്താ​വ് ഷെ​ഫി​ന്‍ ജ​ഹാ​ന്‍.കോ​ട​തി വി​ധി​യോ​ടെ ഹാ​ദി​യ ത​ട​വി​ല്‍​നി​ന്നു സ്വ​ത​ന്ത്ര്യ​യാ​യി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ നി​ല​പാ​ടു​ക​ള്‍ ഹാ​ദി​യ കോ​ട​തി വി​ധി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സ​ര്‍​വ​ക​ലാ​ശാ​ല ഡീ​നി​നെ ലോ​ക്ക​ല്‍ ഗാ​ര്‍​ഡിയ​നാ​ക്കി നി​യ​മി​ച്ചി​ട്ടി​ല്ല. ഭ​ര്‍​ത്താ​വി​ന് ഭ​ര്‍​ത്താ​വാ​കാ​ന​ല്ലേ പ​റ്റൂ, ര​ക്ഷ​ക​ര്‍​ത്താ​വാ​കാ​ന്‍ പ​റ്റി​ല്ല​ല്ലോ എ​ന്നു ചോ​ദി​ക്കു​ക മാ​ത്ര​മാ​ണ് സു​പ്രീം കോ​ട​തി ചെ​യ്ത​ത്. പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം ഹാ​ദി​യ​യ്ക്ക് എ​വി​ടെ വേ​ണ​മെ​ങ്കി​ലും പോ​കാ​മെ​ന്നാ​ണ് വി​ധി​യി​ല്‍​നി​ന്നു മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തെ​ന്നും ഷെ​ഫി​ന്‍ പ​റ​ഞ്ഞു. ഹാ​ദി​യ​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​യി കാ​ണു​ന്ന കാ​ര്യ​ത്തി​ല്‍ നി​യ​മോ​പ​ദേ​ശം തേ​ടി​യ​ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്ക​മെ​ന്നും ഷെ​ഫി​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad