Type Here to Get Search Results !

Bottom Ad

ഗെയിൽ പൈപ്പ് ലൈൻ :എസ്.ഡി പി. ഐ നിവേദനം നൽകി


ആലംപാടി : (www.evisionnews.co)ആലംപാടി നാൽത്തട്ക്ക ജനവാസ മേഖലയിലൂടെ ഗൈല്‍ വാതക പൈപ്പ് ലൈന്‍ കൊണ്ടുപോവുന്നതിനെതിരെ  എസ് ഡി പി ഐ ആലംപാടി ബ്രാഞ്ച് കമ്മിറ്റി പി.കരുണാകരൻ എം പിക്ക് നിവേദനം നൽകി .ജനവാസ മേഖലകളെ ഒഴിവാക്കണമെന്നും നാട്ടുകാരുടെ ആശങ്കകള്‍  ദൂരീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ ഭാരവാഹികളായ ഖാദര്‍ അറഫ ,എസ്.എ അബ്ദുല്‍ റഹ്മാന്‍ ,മുഹമ്മദ്‌ (മമ്മു ) കരോടി ,അഷ്‌റഫ്‌ .ടി.എം.എ എന്നിവരാണ്‌  നിവേദകസംഘത്തിലുണ്ടായിരുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad