Type Here to Get Search Results !

Bottom Ad

കുമ്പള ഉപജില്ലാ കലോത്സവം; അറബിക് വിഭാഗത്തിൽ മൊഗ്രാൽ സ്‌കൂളിന് കിരീടം

കുമ്പള: (www.evisionnews.co)നീർച്ചാൽ ഹൈസ്കൂളിൽ വെച്ച് നടന്ന കുമ്പള ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ കിരീടവും യു. പി അറബിക് വിഭാഗത്തിൽ റണ്ണർ അപ്പ് ട്രോഫിയും മൊഗ്രാൽ സ്‌ക്കൂളിന്. പങ്കെടുത്ത എല്ലാ മത്സര ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച മൊഗ്രാൽ സ്ക്കൂൾ ഹൈസ്ക്കൂൾ വിഭാഗത്തിൽ 78 പോയിന്റുകളാണ്‌ നേടിയത്. കഴിഞ്ഞ വർഷവും യു. പി, എൽ. പി വിഭാഗങ്ങളിൽ റണ്ണർ അപ്പ് നേടിയിരുന്നു.കലാ പ്രതിഭകളെ സ്കൂൾ പി ടി എ കമ്മിറ്റി അഭിനന്ദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad