Type Here to Get Search Results !

Bottom Ad

മണൽകടത്ത് :കാസർകോട്ട് മൂന്ന് ലോറികള്‍ പിടിയില്‍

വിദ്യാനഗര്‍: (www.evisionnews.co)അനധികൃതമായി പൂഴി കടത്തുകയായിരുന്ന മൂന്ന് ലോറികള്‍ സി.ഐ. ബാബു പെരിങ്ങയത്തും ശ്രീദാസും പിടിച്ചു. ഇന്നലെ രാത്രിയാണ് പൂഴി വേട്ട നടന്നത്. ഒരു എയ്ച്ചല്‍ ലോറിയും രണ്ട് ടിപ്പര്‍ ലോറികളുമാണ് പിടിയിലായത്.

Post a Comment

0 Comments

Top Post Ad

Below Post Ad