Type Here to Get Search Results !

Bottom Ad

മണല്‍കടത്ത്: മഞ്ചേശ്വരത്ത് മൂന്ന് ടോറസ് ലോറികള്‍ പിടിയില്‍


മഞ്ചേശ്വരം: (www.evisionnews.co)കര്‍ണാടകയില്‍ നിന്ന് അനധികൃതമായി കേരളത്തിലേക്ക് കടത്തുകയായിരുന്ന മൂന്ന് ടോറസ് ലോറികള്‍ പിടിയില്‍. ലോറി ജീവനക്കാരായ മൂന്നുപേരെ കസ്റ്റഡിലെടുത്തു. ഇന്ന് പുലര്‍ച്ച മഞ്ചേശ്വരം എസ്.ഐ. ഇ. അനൂപ് കുമാറും സംഘവും തലപ്പാടി ദേശീയ പാതയില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് ലോറികള്‍ പിടിലായത്.

Post a Comment

0 Comments

Top Post Ad

Below Post Ad