Type Here to Get Search Results !

Bottom Ad

ബദിയടുക്കയിൽ കരിങ്കല്‍ പൊടിയെന്ന വ്യാജേന കടത്തുകയായിരുന്ന മണല്‍ പിടിച്ചു


ബദിയടുക്ക:(www.evisionnews.co) കരിങ്കല്‍ പൊടിയെന്ന വ്യാജേന അനധികൃതമായി ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ ബദിയടുക്ക പൊലീസ് പിടിച്ചു. കഴിഞ്ഞദിവസം സീതാംഗോളിയില്‍ വെച്ചാണ് മണല്‍ കടത്ത് പിടിച്ചത്. ഡ്രൈവര്‍ പൈക്ക പൊടിപ്പള്ളയിലെ അജിത്കുമാറി(25)നെ അറസ്റ്റ് ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad