Type Here to Get Search Results !

Bottom Ad

സി ബിജു കാസര്‍കോട് ആർ ഡി ഒ

കാസർകോട്:(www.evisionnews.co)കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന സി ബിജു റവന്യൂഡിവിഷണല്‍ ഓഫീസറായി (ആര്‍ഡിഒ) ചുമതലയേറ്റു. 2017 മാര്‍ച്ചില്‍ സര്‍വ്വീസില്‍ പ്രവേശിച്ച  സി ബിജു  കോഴിക്കോട് ഇരിങ്ങല്ലൂര്‍ സ്വദേശിയാണ്.  കോഴിക്കോട്  മോഡല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗം  അധ്യാപകനായിരുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad