Type Here to Get Search Results !

Bottom Ad

ഖാസി കേസ്: അന്വേഷണം എന്‍.ഐ.എക്ക് വിടണം


ബോവിക്കാനം (www.evisionnews.co): ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അന്വേഷണം ദേശീയ ഏജന്‍സിക്ക് വിട്ട് കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മസ്ജിദുല്‍ ഖിളര്‍ മാണിമൂല മഹല്ലു കമ്മറ്റിയുടെ നേതൃത്തില്‍ മണിമൂലയില്‍ പ്രതിഷേധ പ്രകടനവും പ്രാര്‍ത്ഥനാ സംഗമവും നടത്തി. മഹല്ല് ഖത്തീബ് അഷ്‌റഫ് മൗലവി നേതൃത്വം നല്‍കി. അബ്ദുല്ല തലപ്പള്ളം, അയ്യൂബ് മാണിമൂല, മൂസ കെ.എം, അഷ്റഫ് മാണിമൂല, സിദ്ദിഖ് തലപ്പള്ളം, അബ്ദുല്ല പാലാര്‍, ഇ.കെ അബൂബക്കര്‍, ഹബീബ് വാഫി, റഹ്മാന്‍ മാണിമൂല, സലാം മാണിമൂല സംസാരിച്ചു.


Keywords: Kasaragod, news, nia, qasi, case, manimoola, protests

Post a Comment

0 Comments

Top Post Ad

Below Post Ad