Type Here to Get Search Results !

Bottom Ad

ഖാസി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ദേളിയില്‍ പ്രതിഷേധ പ്രകടനം നടത്തി


ചെമ്മനാട് (www.evisionnews.co): ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശരിയായ ദിശയില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ദേളി ജംഗ്ഷന്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. നിസാര്‍ ബെള്ളിപ്പാടി, സി.എല്‍ അന്‍വര്‍, ഷംസുദ്ദിന്‍ മിസ്ബാഹി, ഹക്കിം ദേളി, നൂറുദ്ദീന്‍ ദേളി, കെ.എം അന്‍വര്‍, നിയാസ് ദേളി, റഈസ് ദേളി നേതൃത്വം നല്‍കി.


Keywords: Kasaragod, news, case, qasi, investigation, chembarikka

Post a Comment

0 Comments

Top Post Ad

Below Post Ad