Type Here to Get Search Results !

Bottom Ad

ഉളിയത്തടുക്ക എസ്‌ പി നഗറില്‍ വീടിന് നേരെ കല്ലേറ്;രണ്ട് പേർക്കെതിരെ കേസ്


മധൂര്‍: (www.evisionnews.co)ഉളിയത്തടുക്ക, എസ്‌ പി നഗറില്‍ വീടിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ്‌ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി എസ്‌ പി നഗറിലെ മിസ്‌രിയയുടെ വീടിനു നേരെയാണ്‌ കല്ലേറുണ്ടായത്‌. കല്ലേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിരുന്നു. മിസ്‌രിയയുടെ പരാതിയില്‍ സംശയിക്കുന്ന രണ്ടു പേര്‍ക്കെതിരെയാണ്‌ കേസെടുത്തത്. 

Post a Comment

0 Comments

Top Post Ad

Below Post Ad