Type Here to Get Search Results !

Bottom Ad

അധ്യാപകര്‍ ആദ്യം പഠിപ്പിക്കട്ടെ, മറ്റ് ജോലികള്‍ പിന്നീടാവാമെന്ന് മുഖ്യമന്ത്രി

Image result for pinarayiതിരുവനന്തപുരം: (www.evisionnews.co)പഠനദിനങ്ങളിലോ, പഠന സമയങ്ങളിലോ അധ്യാപകരെ മറ്റു ജോലിക്ക് നിയോഗിക്കരുതെന്ന് സ്ഥാപനമേധാവികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്യാപക പരിശീലന പരിപാടികള്‍ കഴിവതും പ്രവൃത്തി ദിനങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്നും വിദ്യാഭ്യാസ മേളകളും മറ്റും ശനിയാഴ്ച കൂടി ഉള്‍പ്പെടുത്തി നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതോടൊപ്പം പഠനമികവിലൂടെ അന്താരാഷ്ട്ര നിലവാരം കൈവരിക്കാന്‍ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പദ്ധതി വിലയിരുത്തുന്നതിന് നടന്ന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഒരു അക്കാദമിക്ക് വര്‍ഷത്തില്‍ 200 പഠനദിനങ്ങള്‍...
Tags

Post a Comment

0 Comments

Top Post Ad

Below Post Ad