Type Here to Get Search Results !

Bottom Ad

"മാനവമൈത്രിക്ക് മലയോര മണ്ണ് ,'' പെർളയിൽ എം എസ് എഫ് "തിരിച്ചറിവ് " ക്യാമ്പ് എട്ടിന്






































പെർള: (www.evisionnews.co)മാനവമൈത്രിക്ക് മലയോര മണ്ണ് എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ച് ജനുവരിയിൽ നടക്കുന്ന മലയോര സമ്മേളനത്തിന്റെ ഭാഗമായി എൺമകജെ പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന തിരിച്ചറിവ് 2017 ക്യാമ്പ് നവംബർ 8-ന് പെർള ലീഗ് ഹൗസിൽ വെച്ച് നടക്കും. പഞ്ചായത്തിൽ നിന്നുള്ള വിവിധ ശാഖകളിലെ തെരഞ്ഞെടുത്ത  പ്രവർത്തകർ പങ്കെടുക്കും. എം എസ് എഫ് ദേശീയ കൗൺസിൽ അംഗം ഇബ്രാഹിം പള്ളങ്കോട് ക്ലാസ്സിന് നേതൃത്വം നൽകും. പരിപാടിയിൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ്,എംഎസ്എഫ്, കെ എം സി സി ദേശീയ, സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കൾ  സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad