Type Here to Get Search Results !

Bottom Ad

പള്ളത്തടുക്കയിൽ സ്വകാര്യ ബസില്‍ കടത്താന്‍ ശ്രമിച്ച നാല് കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

Related imageബദിയടുക്ക:(www.evisionnews.co)പള്ളത്തടുക്കയിൽ സ്വകാര്യ ബസില്‍ കടത്താന്‍ ശ്രമിച്ച നാല് കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കടത്താന്‍ ശ്രമിച്ചയാളെ കണ്ടെത്താനായില്ല. ബദിയടുക്ക പൊലീ സും ബദിയടുക്ക എക്‌സൈ സ് റെയ്ഞ്ചും സംയുക്തമായി ഇന്നലെ വൈകിട്ട് 6 മണിയോടെ പള്ളത്തടുക്കക്ക് സമീപം കാടമനയില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് ചാക്കില്‍ സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad