Type Here to Get Search Results !

Bottom Ad

മഹാത്മാ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം വെള്ളിയാഴ്ച്ച ദുബായ് മംസാർ പാർക്കിൽ


ദുബായ് : (www.evisionnews.co)മഹാത്മാ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം നവംബർ 10-ന് വെള്ളിയാഴ്ച ദുബായ് മംസാർ പാർക്കിൽ സംഘടിപ്പിക്കും.2009-2011 കാലയളവിൽ  പ്ലസ്ടു ബാച്ചിൽ പടിച്ചവരുടെ 'ഫ്രണ്ട്‌സ് മഹാത്മാ കോളേജ്' എന്ന  വാട്സ്ആപ്പ് കൂട്ടായിമയിലെ  ഒരുപറ്റം പ്രവാസി സുഹൃത്തുക്കളാണ് പരിപാടി സംഘടിപ്പിക്കുന്നത്.വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക്  തുടങ്ങുന്ന പരിപാടിയിൽ യു എ യി ലെ വിവിധ എമിറേറ്റിലുള്ളവർ പങ്കെടുക്കും. ഫേസ്ബുക്ക്‌ വാട്സ്അപ്പ് ഗ്രൂപ്പുകളിലൂടെയാണ്‌ പരിപാടിയുടെ പ്രചരണങ്ങൾ നടക്കുന്നത്. വർഷങ്ങൾക്ക് ശേഷം കൂട്ടുകാരെ കാണാനും ഒത്തുകൂടാനുമുള്ള ആവേശത്തിലാണ് സഹപാഠികൾ.  വിവിധയിനം കലാ,കായികപരിപാടികളും ഭക്ഷണവും ഒരുക്കുന്നതായി  സംഘടകർ  അറിയിച്ചു. കൂടുതൽ  വിവരങ്ങൾക്ക് ബന്ധപ്പെടുക 00971503041290
Tags

Post a Comment

0 Comments

Top Post Ad

Below Post Ad