Type Here to Get Search Results !

Bottom Ad

നൂറുൽ ഹുദാ ഇസ്ലാമിക്‌ അക്കാദമി മാടന്നൂർ; ദുബായ് - ദേലംപാടി ക്ലസ്റ്റർ കമ്മിറ്റി നിലവിൽ വന്നു; ഷംസീര്‍ അഡൂര്‍ പ്രസിഡന്റ്m അഷ്റഫ് എം.എ മയ്യള സെക്രട്ടറി


ദുബൈ;(www.evisionnews.co)നൂറുൽ ഹുദാ ഇസ്ലാമിക്‌ അക്കാദമി മാടന്നൂർ ദുബായ്-ദേലംപാടി ക്ലസ്റ്റർ കമ്മിറ്റി നിലവിൽ വന്നു.ബർദുബൈയിൽ നടന്ന പ്രവർത്തക കൺവെൻഷൻ നൂറുൽ ഹുദാ ഇസ്ലാമിക്‌ അക്കാദമിയുടെ പ്രിൻസിപ്പൽ അഡ്വക്കേറ്റ് ഹനീഫ് ഹുദവി ദേലംപാടി ഉൽഘാടനം ചെയ്തു.നൂറുൽ ഹുദാ ദുബൈ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് അൻവർ മാണില അധ്യക്ഷത വഹിച്ചു.
യു.എ.ഇ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഷെരിഫ് കാവു,ട്രഷറർ അഷ്‌റഫ്‌ യാക്കൂത്ത്,ദുബൈ സംസ്ഥാന കമ്മിറ്റി ട്രഷറർ യുസഫ് ഈശ്വരമംഗള തുടങ്ങിയ വിവിധ ക്ലസ്റ്റർ ഭാരവാഹികൾ ആശംസാ പ്രസംഗം നടത്തി.
യു.എ.ഇ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ലത്തീഫ് കവടിച്ചാർ സ്വാഗതവും, ദുബൈ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി അസീസ് സോംപാടി നന്ദിയും പറഞ്ഞു.

മുഖ്യ രക്ഷാധികാരി ;അബ്ദുൽ ഖാദർ അസ്അദി
ഉപദേശക സമിതി അംഗങ്ങൾ ;സിദ്ദിഖ് കനിയടുക്കം,സുബൈർ മാങ്ങാട്,അബ്ബാസ് ഹുദവി,ടി ആർ ഹനീഫ,അസീസ് കമാലിയ,മുഹമ്മദ്‌ കാപ്പിൽ, അഷ്‌റഫ്‌ പി.കെ,റൗഫ് അഡൂർ,അബുബക്കർ പള്ളങ്കോട്
പ്രസിഡന്റ്;ഷംസീർ അഡൂർ 
വൈസ് പ്രസിഡന്റ്;ഇബ്രാഹിം തൈവളപ്പ്,മൊയ്‌തീൻ ദേലംപാടി,അബ്ദുല്ല അഡൂർ,ഖാലിദ് കൊറ്റുംബ,,ഹാരിസ് മണിയൂർ
ജനറൽ സെക്രട്ടറി;അഷ്‌റഫ്‌ എം.എ മയ്യള 
വർക്കിംഗ്‌ സെക്രട്ടറി;സിദ്ധീഖ് അഡൂർ 
ഓർഗനൈസിങ് സെക്രട്ടറി;അഷ്‌റഫ്‌ സി.എ ദേലംപാടി
ജോയിന്റ് സെക്രട്ടറി;അഷ്‌റഫലി പള്ളങ്കോട്,ഹസൈനാർ ദേലംപാടി,സിദീഖ് പള്ളങ്കോട്,അഷ്‌റഫ്‌ പുണ്ടൂർ,സാദിഖ് ദേലംപാടി,
ട്രഷറർ;ഉനൈസ് മൈനാടി
ഓഡിറ്റർ;ജമാൽ എം.എ മയ്യള

Post a Comment

0 Comments

Top Post Ad

Below Post Ad