Type Here to Get Search Results !

Bottom Ad

നാഗ്പൂര്‍ ടെസ്റ്റ്; കോഹ്ലിക്ക് ഇരട്ട സെഞ്ച്വറി, ഇന്ത്യ ശക്തമായ നിലയിൽ

Image result for nagpur test kohli double centuryനാഗ്പൂര്‍: (www.evisionnews.co)ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനം. 259 പന്തില്‍ നിന്നാണ് കോഹ്ലിയുടെ ഇരട്ട സെഞ്ചുറി നേട്ടം. 15 ഫോറുകളും രണ്ട് സിക്സറുകളും കോഹ്ലി അടിച്ചെടുത്തു. ഡബിള്‍ സെഞ്ച്വറിക്ക് പിന്നാലെ കോഹ്ലി പെരേരയ്ക്ക് വിക്കറ്റ് സമ്മാനിച്ച്‌ മടങ്ങുകയും ചെയ്തു. 267 പന്തില്‍ നിന്ന് 213 റണ്‍സ് താരം നേടി. 84 റണ്‍സോടെ രോഹിത് ശര്‍മ്മയും 2 റണ്‍സ് എടുത്ത അശ്വിനുമാണ് ക്രീസില്‍.അവസാനം ലഭിച്ച വിവരപ്രകാരം  ഇന്ത്യ അഞ്ചു വിക്കറ്റിന് 584എന്ന ശക്തമായ നിലയിലാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad