Type Here to Get Search Results !

Bottom Ad

ഉണർത്തു കാലം 2017-18 ; പോസ്റ്റർ പ്രദർശനം ശ്രദ്ധേയമായി

മേനങ്കോട്;  (www.evisionnews.co)ഉണർത്തു കാലം 2017-18 ന്റെ ഭാഗമായി എം എസ് എഫ് മേനങ്കോട് ശാഖ കേരളപിറവി  ദിനത്തിൽ പോസ്റ്റർ പ്രദർശനം നടത്തി. മുസ്ലിം ലീഗ് 19-ാം വാർഡ്  വൈസ് പ്രസിഡന്റ് സലാം ബദ് രിയ  ഉദ്ഘാടനം  ചെയ്തു. എം എസ് എഫ് കാസർകോട്  മണ്ഡലം സെക്രട്ടറി സയ്യിദ് താഹ, എം എസ് എഫ് ചെങ്കള പഞ്ചായത്ത് ജനറൽ സെക്രട്ടറി മുർഷിദ് മുഹമ്മദ്,  സെക്രട്ടറി അറഫാത്, ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുറഹ്മാൻ  എം എസ് എഫ് ശാഖ പ്രസിഡന്റ് സാദിഖ് മൂല, ജനറൽ സെക്രട്ടറി ശഹ്ബാസ് അബ്ദുള്ള, മിദ്ലാജ്, ഹാഷിം മൂല, കബീർ, കാദർ, ഹിഷാം എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad