Type Here to Get Search Results !

Bottom Ad

മാനവമൈത്രിക്ക് മലയോര മണ്ണ് എന്‍മകജെ എം.എസ്.എഫ് 'തിരിച്ചറിവ്' ക്യാമ്പ് എട്ടിന്


പെര്‍ള (www.evisionews.co): മാനവമൈത്രിക്ക് മലയോര മണ്ണ് എന്ന മുദ്രവാക്യം ഉയര്‍ത്തിപ്പിടിച്ച് ജനുവരിയില്‍ നടക്കുന്ന മലയോര സമ്മേളനത്തിന്റെ ഭാഗമായി എന്‍മകജെ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന തിരിച്ചറിവ്- 17 ക്യാമ്പ് നവംബര്‍ എട്ടിന് പെര്‍ള ലീഗ് ഹൗസില്‍ നടക്കും. പഞ്ചായത്തില്‍ നിന്നുള്ള വിവിധ ശാഖകളിലെ തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ പങ്കെടുക്കും. എം.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗം ഇബ്രാഹിം പള്ളങ്കോട് ക്ലാസെടുക്കും. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, കെ.എം.സി.സി ദേശീയ സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കും.


Keywords: Kasaragod, news, perla, malayora, mannu

Post a Comment

0 Comments

Top Post Ad

Below Post Ad