Type Here to Get Search Results !

Bottom Ad

എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് സംഘർഷം; 30 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്


ആദൂര്‍: (www.evisionnews.co)എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയും എം.എസ്.എഫ് പ്രവര്‍ത്തകനുമായ അഡൂരിലെ ഹാഷിമിനെ മര്‍ദ്ദിച്ചതിന് എസ്.എഫ്.ഐ. പ്രവര്‍ത്തകരായ 30 പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. സാജന്‍ പീറ്റര്‍, സച്ചിന്‍ ഭാസ്‌കര്‍, ആനന്ദ്, ഭാഗ്യനാഥ് തുടങ്ങി 30 പേര്‍ക്കെതിരെയാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad