Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ടാലന്റ് ഷോ സീസൺ 3 -എ കെ ആന്റണി ലോഗോ പ്രകാശനം ചെയ്തു


ചെങ്കള:(www.evisionnews.co) എം.എസ്.എഫ് ചെങ്കള ശാഖ നവംബ൪ 14 ശിശുദിനത്തിൽ നടത്തിവരാറുള്ള  ടാലന്റ്  ഷോ യുടെ മൂന്നാം വ൪ഷ പരിപാടിയുടെ ലോഗോ പ്രകാശനം മുൻ കേന്ദ്ര പ്രതിരോധ   മന്ത്രിയും രാജസഭ എം.പിയുമായ എ.കെ ആന്റണി നി൪വ്വഹിച്ചു. കെ സുധാകരൻ,സി.ബി അബ്ദുല്ല ഹാജി, ബി.കെ അബ്ദുസമദ്,ഖാദ൪ ചെങ്കള,ബി.എം.എ ഖാദ൪,സി.എം.എ മാലിക്,നിഷാദ് എ.എം,സുനൈഫ് എം.എ.എച്ച്,ഖാലിദ് ഷൻ ചെങ്കള,സുഫൈദ്.ബി.എ,ജുനൈഫ്കൈരളി,സുമൈസ്,മനാൻ തുടങ്ങിയവ൪ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad