Type Here to Get Search Results !

Bottom Ad

എം.പി ഉദ്ഘാടനത്തിനെത്തുന്ന സി.പി.എം ഓഫീസ് അനധികൃത കെട്ടിടത്തില്‍


അണങ്കൂര്‍: (www.evisionnews.co)അനധികൃതമായി നിര്‍മിച്ച കെട്ടിടത്തിലെ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനത്തിന് എം.പി എത്തുന്നതിനെതിരെ പ്രതിഷേധമുയരുന്നു. ബെദിര ജംഗ്ഷനില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ഓഫീസ് ചൊവ്വാഴ്ച പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യാന്‍ ഏറ്റിരിക്കുന്നത്. നേരത്തെ കാസര്‍കോട് നഗരസഭ പൊളിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കിയ കെട്ടിടത്തിലാണ് ഓഫീസ് സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്ത് കയ്യേറ്റം ഒഴിപ്പിക്കലും വയല്‍ നികത്തലിനെതിരെ നടപടികളും തുടരുന്നതിടയിലാണ് അധികൃത കെട്ടിടത്തിലെ പാര്‍ട്ടി ഓഫീസ് എം.പി തന്നെ ഉദ്ഘാടനം ചെയ്യാന്‍ ഏറ്റിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad