Type Here to Get Search Results !

Bottom Ad

റെയില്‍വേസ്റ്റേഷനിലേക്ക് നടന്നുപോകുകയായിരുന്നയാളുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച രണ്ട് പേർ അറസ്റ്റിൽ

Image result for arrestedകാഞ്ഞങ്ങാട്:(www.evisionnews.co)റെയില്‍വേസ്റ്റേഷനിലേക്ക് നടന്നുപോകുകയായിരുന്നയാളുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച രണ്ട് പേർ  അറസ്റ്റിൽ.  ഇട്ടമ്മലിലെ മുഹമ്മദ് മിര്‍ഷാന്‍ (22), മൂലക്കണ്ടത്തെ സമൃദ്‌സ്വാമിക്കുട്ടി(21) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. മരതടുക്കം അബ്ദുള്‍ ഹുസൈന്റെ മൊബൈലാണ് സംഘം തട്ടിയെടുത്തത്. ഒക്‌ടോബര്‍ 18ന് രാത്രി റെയില്‍വേസ്റ്റേഷനിലേക്ക് നടന്നുപോകുകയായിരുന്ന അബ്ദുള്‍ഹുസൈന്‍ കോട്ടച്ചേരി നയാബസാറിലാണ് അക്രമത്തിനിരയായത്.

Post a Comment

0 Comments

Top Post Ad

Below Post Ad