Type Here to Get Search Results !

Bottom Ad

മാവുങ്കാലിലെ ഇലക്‌ട്രോണിക്‌സ്‌ കടയുടെ പൂട്ട് തകർത്ത് മോഷണ ശ്രമം


കാഞ്ഞങ്ങാട്‌: (www.evisionnews.co)മാവുങ്കാലിലെ  ഇലക്‌ട്രോണിക്‌സ്‌  കടയുടെ പൂട്ട് തകർത്ത് മോഷണ ശ്രമം. മാവുങ്കാല്‍- പാണത്തൂര്‍ റോഡിലെ സൂര്യ ഇലക്‌ട്രോണിക്‌സ്‌ കടയില്‍ ഇന്നലെ രാത്രിയാണ്‌ മോഷണ ശ്രമമുണ്ടായത്‌. മോഷ്‌ടാക്കള്‍ കടയുടെ പൂട്ടു പൊളിച്ചെങ്കിലും സാധനങ്ങളൊന്നും നഷ്‌ടമായില്ല. ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad