Type Here to Get Search Results !

Bottom Ad

നോട്ട്​ നിരോധനം അബദ്ധമായിരുന്നുവെന്ന്​ അംഗീകരിക്കുവാൻ മോദി തയ്യാറാവണം-​ മൻമോഹൻ

Related imageന്യൂഡൽഹി:(www.evisionnews.co)നോട്ട്​ നിരോധനം അബദ്ധമായിരുന്നുവെന്ന്​  അംഗീകരിക്കുവാൻ മോദി തയ്യാറാവണമെന്ന് ​ മുൻ​ പ്രധാനമന്ത്രി മൻമോഹൻ സിങ്.നോട്ടു നിരോധനം മൂലമാണ് സമൂഹത്തിലെ സാധാരണക്കാരുടെ ജീവിതവും വ്യവസായ മേഖലയും ഏറ്റവും താഴ്​ന്ന സാമ്പത്തിക സൂചികയിലേക്ക്​ കൂപ്പുകുത്തിയത്.​ ​ ചെറുകിട, ഇടത്തര സംരംഭ മേഖലയിൽ വൻ തൊഴിൽ നഷ്​ടമാണ്​ ഉണ്ടായികൊണ്ടിരിക്കുന്നതെന്നും മൻമോഹൻസിങ്​ പറഞ്ഞു. നോട്ട്​ നിരോധനത്തിന്റെ  വാർഷികദിനത്തോടനുബന്ധിച്ച്​ പ്രമുഖ വെബ്​സൈറ്റിനു നൽകിയ അഭിമുഖത്തിലാണ്​ അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്​
Tags

Post a Comment

0 Comments

Top Post Ad

Below Post Ad